പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ മാഹിയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കോളജില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഫാഷന്‍ ടെക്‌നോളജി, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ എന്നീ മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകളിലേക്കും ഒരു വര്‍ഷ ഡിപ്ലോമ കോഴ്‌സുകളായ ടൂറിസം ആന്‍ഡ് സര്‍വീസ് ഇന്‍ഡസ്ട്രി, റേഡിയോഗ്രാഫി ആന്‍ഡ് ഇമേജിംഗ് ടെക്‌നോളജി എന്നിവയിലേക്കും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 10നകം കോളജില്‍ എത്തണം. ഫോണ്‍: 9207982622, 0490 2332622.

Home VACANCIES