ഗ്രാമവികസന കമ്മീഷണൻറെ പി.എം.എ.വൈ (ജി) സ്റ്റേറ്റ് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലേക്ക് ഐ.ടി പ്രൊഫഷണലിനെ ആവശ്യമുണ്ട്. ഐ.ടി/കംമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിലെ ബിടെക്/എം.സി.എ യോഗ്യതയും, കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട് ഇതേതരത്തിലുളള ജോലികൾ കൈകാര്യം ചെയ്ത് അഞ്ച് വർഷമെങ്കിലും പ്രവൃത്തി പരിചയമുളളവർക്കും അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.rdd.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ജൂൺ 26 അഞ്ചിനു മുമ്പ് തിരുവനന്തപുരം നന്തൻകോട് സ്വരാജ് ഭവനിലെ ഗ്രാമവികസന കമ്മീഷണറേറ്റിൽ ലഭ്യമാക്കണം.

Home VACANCIES