കേരള വിമൻസ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന്റെ 24*7 ഹെൽപ്പ് ലൈൻ സർവീസിലേക്ക് വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വനിതകൾക്ക് മാത്രമാണ് അവസരം. പ്രായപരിധി 2019 ജനുവരി ഒന്നിന് 35 വയസ്സ്. സൂപ്പർവൈസർ, സീനിയർ കോൾ സപ്പോർട്ട് ഏജൻറ്, സപ്പോർട്ട് ഏജൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Home VACANCIES