എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ ജൂണ്‍ നാലിന് രാവിലെ 11-ന് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. യോഗ്യത ബിരുദാനന്തര ബിരുദം – സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/സോഷ്യോളജി/ആന്ത്രോപ്പോളജി/ഹ്യൂമന്‍ ഡവലപ്‌മെന്റ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം/എം.എസ്.ഓഫീസ്. തൊഴില്‍ പരിചയം. നിര്‍ദ്ദിഷ്ട യോഗ്യതയ്ക്കു ശേഷമുളള കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം.

Home VACANCIES