തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൽ ഇന്റർവ്യൂ ജൂൺ മൂന്നിനും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മേയ് 31നും രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തിയതി, മുൻപരിചയം ഇവ തെളിയിക്കുന്നതിനുളള അസ്സൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുളള രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം.

Home VACANCIES