എഫ്എ സി ടിയിൽ ഫീൽഡ് അസിസ്റ്റൻറ് ആവാൻ ബിരുദധാരികൾക്ക് അവസരം. കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ 65 പേരെയാണ് തിരഞ്ഞെടുക്കുന്നത്. വാക്കിൻ ഇൻറർവ്യൂ വഴിയാണ് നിയമനം. കേരളത്തിൽ 15 ഒഴിവുകളാണുള്ളത്. തെലുങ്കാന ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ 10 വീതവും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിൽ 15 വീതവുമാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങളും അപേക്ഷാ ഫോംമും www.fact.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇൻറർവ്യൂ ചെയ്ത ഏപ്രിൽ 17.

Home VACANCIES