ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് ഹോംഗാര്‍ഡ് തസ്‌തികയില്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ മാര്‍ച്ച് 30 നകം എറണാകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷഫോറത്തിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും എറണാകുളം ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സര്‍വീസസ് ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2205550, 2207710, 9497920154.

Home VACANCIES