ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 4103 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ, അസിസ്റ്റൻറ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. സോൺ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളം ഉൾപ്പെടുന്ന സൗത്ത് സോണിൽ 540 ഒഴിവുകളാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ www.fci.gov.inഎന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മാർച്ച് 25. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

Home VACANCIES