കൊച്ചി: കാക്കനാട് സ്ഥിതി ചെയ്യുന്ന സൈനിക് റെസ്റ്റ് ഹൗസില്‍ പാര്‍ട്ട് ടൈം സ്വീപ്പറുടെ (പി.ടി.എസ്) താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാര്ക്കും, ആശ്രിതര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുളളവര്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി 0484-2422239 നമ്പരില്‍ മാര്‍ച്ച് ഒന്നിനു മുമ്പ് ബന്ധപ്പെടണം.

Home VACANCIES