ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ആറ്മാസകാലയളവിലേക്ക് കരാര്‍അടിസ്ഥാനത്തില്‍ റെസ്ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിനും വിഞ്ജാപനത്തിന്റെ പൂര്‍ണ്ണരൂപത്തിനും വനിതാശിശുവികസന വകുപ്പിന്റെ ഔദ്യോഗിക വെബ്സെറ്റായ http://wcd.kerala.gov.in എന്ന വിലാസത്തില്‍ സന്ദര്‍ശിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ ജനുവരി 25 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മഞ്ചേരി മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍ ബന്ധപ്പെടാം.ഫോണ്‍. 0483 2978888, 987995559.

Home VACANCIES