ടെക്നോവെയർ സോഫറ്റ്വെയർ സൊല്യൂഷൻസ് ആൻഡ്രോയ്ഡ് ഡവലപ്പർമാരെ തേടുന്നു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആധുനിക ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ കഴിയുന്നവർ ആയിരിക്കണം. ഇമെയിൽ: [email protected]. അവസാന തീയതി: ഡിസംബർ 31.

Home VACANCIES