ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതിയിലേക്ക് ഒഴിവുള്ള മൂന്ന് ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. കേരള ഗവ. അംഗീകരിച്ച ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോണ്‍: 0497 2700911.

Home VACANCIES