സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷ തീയതി ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ്. നൈപുണ്യ അടിസ്ഥിത വിഷയങ്ങളുടെയും ഏതാനും അക്കാദമി വിഷയങ്ങളുടെയും എഴുത്തുപരീക്ഷ ഫെബ്രുവരി രണ്ടാം പകുതിയിൽ ആരംഭിക്കുന്നതിനാൽ പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി ആദ്യപകുതിയിൽ തന്നെ പൂർത്തിയാക്കണമെന്നും സർക്കുലറിൽ പറയുന്നു.

Home VACANCIES