സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ് ഇൻ ഫിസിക്സ് ആൻഡ് ബയോഫിസിക്കൽ സയൻസിലേക്ക് അപേക്ഷിക്കാം. 2017-ൽ പ്രവേശനം നേടിയ മൂന്നുവർഷ ബി. എസ് സി വിദ്യാർത്ഥികൾക്കാണ് അവസരം. vare ആദ്യവർഷ പരീക്ഷയിൽ 85 ശതമാനവും പ്ലസ് ടു പരീക്ഷയിൽ 80 ശതമാനവും മാർക്ക് നേടിയിരിക്കണം. പഠനകാലയളവിൽ 90 ദിവസമാണ് അസോസിയേറ്റ് ഷിപ്പ് ലഭിക്കുക. ദിവസം 200 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അപേക്ഷ ഓൺലൈനായി ജനുവരി 10 വരെ നൽകാം വിശദവിവരങ്ങൾക്ക് www.saha.ac.in എന്ന വെബ്സൈറ്റിലെ അഡ്മിഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Home VACANCIES