പുല്ലൂര്‍ ഗവ: ഐടിഐ യില്‍ ഇലക്ട്രീഷ്യന് ട്രേഡില്‍ ഉള്ള ഒരൊഴിവിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.ഇലക്ട്രീഷ്യന് ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ഇലക്ട്രീഷ്യന് ബ്രാഞ്ചില്‍ ത്രിവല്‍സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ഇലക്ട്രീഷ്യന് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും 3 വര്‍ഷത്തെ പ്രവൃത്തി പരിചയമോ / നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമോ ഉള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Home VACANCIES