പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്ക് ബദലായി ഫോസിൽ ഇതര ഇന്ധനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജൈവ ഇന്ധന മേഖലയിൽ സർക്കാർ നടത്തുന്ന വിവിധ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നതിനുമായി എല്ലാ വർഷവും ഓഗസ്റ്റ് 10 ന് ലോക ജൈവ ഇന്ധന ദിനം ആചരിക്കുന്നു.

Home THE DAY STORY