അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബി.എ. എക്കണോമിക്സ് ഡിഗ്രി (സ്പെഷ്യൽ) ഏപ്രിൽ 2022, അഞ്ചാം സെമസ്റ്റർ ബി.എ. കന്നഡ /എക്കണോമിക്സ് /ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ് ഡിഗ്രി (സ്പെഷ്യൽ) നവംബർ 2021 പരീക്ഷഫലങ്ങൾ സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 22.08.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.
