കണ്ണൂർ സർവ്വകലാശാല ഭൂമിശാസ്ത്ര വകുപ്പിൽ എം.എസ്.സി ജ്യോഗ്രഫി പ്രോഗ്രാമിൽ എസ്. ടി വിഭാഗക്കാർക്ക് ഒരു സീറ്റ് ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 6ന് രാവിലെ 11 മണിക്ക് പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്രവർത്തിക്കുന്ന പഠന വകുപ്പിൽ ഹാജരാകണം. ഫോൺ:9447085046.
