രണ്ടാം സെമസ്റ്റർ ബി. എസ് സി. കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ), ഏപ്രില്‍ 2021 പ്രായോഗിക പരീക്ഷ 03.08.2022, 04.08.2022, 05.08.2022 തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
