കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ രണ്ടാം വർഷ ബി പി ടി ഡിഗ്രി സപ്ലിമെന്ററി (2010 ,2012 & 2016 സ്കീമുകൾ) പരീക്ഷാ റീടോട്ടലിങ് ഫലം, മാർച്ചിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ മൂന്നാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം എന്നിവ പ്രസിദ്ധീകരിച്ചു.
