2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്സണൽ ഇന്റർവ്യൂവും ജൂലായ് 5, 6, 7 തീയ്യതികളിൽ തലശ്ശേരി പാലയാടുള്ള ഡോ: ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടത്തുന്നതാണ്. എം.ബി.എ പ്രോഗ്രാമിന് അപേക്ഷിച്ച വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ സ്കോർ കാർഡ്, ഡൗൺലോഡ് ചെയ്ത അപേക്ഷാ ഫോറം (ഓൺലൈൻ രജിസ്ട്രേഷൻ പ്രിന്റ്ഔട്ട്), എസ്.സി, എസ്.ടി, ഒ.ഇ.സി, എസ്. ഇ. ബി. സി എന്നീ വിഭാഗങ്ങളിൽ പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/നോൺക്രീമിലെയർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്എന്നിവ സഹിതം ഹാജരാകേണ്ടതാണ്. ജി.ഡി/ ഇന്റർവ്യൂകളുടെ ഷെഡ്യൂൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ (www.admission.
