2022 ജൂലൈ ഇരുപത്തഞ്ചിനു ആരംഭിക്കുന്ന എം ഡി എസ് ഡിഗ്രി പാർട്ട് II റെഗുലര്‍/സപ്ലിമെന്ററി (2018 സ്കീം)-എം ഡി എസ്സ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി- തിയറി പരീക്ഷ, എം ഡി എസ്സ് ഡിഗ്രി പാര്‍ട്ട് II റെഗുലര്‍/സപ്ലിമെന്ററി (2018 സ്കീം) -എം ഡി എസ്സ് ഓറൽ മെഡിസിന് ആന്‍ഡ് റേഡിയോളജി – തിയറി പരീക്ഷ, എം ഡി എസ്സ് ഡിഗ്രി പാര്‍ട്ട് II റെഗുലര്‍/സപ്ലിമെന്ററി (2018 സ്കീം) – എം ഡി എസ്സ് കൺസർവേറ്റിവ് ഡെന്റിസ്ട്രി ആൻഡ് എൻഡോഡോണ്ടിക്സ് – തിയറി പരീക്ഷ, ജൂലൈ പതിനെട്ടു മുതൽ ആരംഭിക്കുന്ന എം ഡി എസ്സ് ഡിഗ്രി പാര്‍ട്ട് II സപ്ലിമെന്ററി (2016 സ്കീം) – എം ഡി എസ്സ് ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജറി – തിയറി പരീക്ഷ, എം ഡി എസ്സ് ഡിഗ്രി പാര്‍ട്ട് II സപ്ലിമെന്ററി (2016 സ്കീം) – എം ഡി എസ്സ് ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി – തിയറി പരീക്ഷ എന്നിവയുടെ ടൈംടേബിളുകള്‍ പ്രസിദ്ധീകരിച്ചു.
