ഐ ലീഫ് സൊലൂഷൻസിൽ റിയാക്ട് നേറ്റീവ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. കോഡിങ്ങിൽ നല്ല ധാരണയുള്ളവരായിരിക്കണം. രണ്ടുമുതൽ മൂന്നു വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. റിയാക്ട് നേറ്റിവ്, എ.പി.ഐ. എന്നിവ അറിഞ്ഞി രിക്കണം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളെ ക്കുറിച്ച് ധാരണയുണ്ടായിരിക്കണം. എത്രയും വേഗം ജോയിൻ ചെയ്യാൻ കഴിയുന്നവർക്ക് മുൻഗണന. ഇ-മെയിൽ: hr@ileafsolutions.
ഐലീഫ് സൊലൂഷൻസ്, യൂണിറ്റ് 2 എഫ്, മൂന്നാം നില, കാർണിവൽ ഇൻഫോപാർക്ക്, ഫേസ് രണ്ട്, കാക്കനാട്,കൊച്ചി

Home VACANCIES