സോഫ്റ്റ്വേർ എൻജിനീയർ മെൻറർ സൊലൂ ഷൻസിൽ എസ്.ക്യു.എൽ. ഡെവലപ്പറെ ആവശ്യ മുണ്ട്. എസ്.ക്യു. എൽ. ഡെവലപ്മെൻറ്, ഒറാക്കിൾ അല്ലെങ്കിൽ എസ്.ക്യു.എൽ. സെർവർ [email protected]ഡേറ്റാബ സിൽ നല്ല പരിചയമുള്ളവരായിരിക്കണം. ഒന്നി ലധികം ടേബിളുകളിൽ കോംപ്ലക്സ് എസ്.ക്യു. എൽ. ക്വറികൾ എഴുതാൻ അറിഞ്ഞിരിക്കണം. പൈത്തൺ അറിയുന്നവർക്ക് മുൻഗണന. ബി.ഐ. റിപ്പോർട്ടിങ് ടൂളിൽ പരിചയം അഭികാമ്യം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. രണ്ടു മുതൽ ഒമ്പതുവരെ വർഷം പ്രവൃത്തിപരിചയമു ള്ളവർക്കാണ് അവസരം. അവസാന തിയതി: ഏപ്രിൽ 9. m nmlod: സോഫ്റ്റ്വേർ എൻജിനീയർ മെൻറർ സൊ ലൂഷൻസ്, രണ്ടാം നില, ഗായത്രി ബിൽഡിങ്, ടെക്നോ പാർക്ക് കാമ്പസ്, തിരുവനന്തപുരം.

Home VACANCIES