കോഴിക്കോട് ഗവ വനിത ഐടിഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടൂ, ഡിഗ്രി യോഗ്യതയുളളവര്‍ക്ക് തൊഴിലധിഷ്ഠിത പ്രോഫഷണല്‍ (ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്‍ഡ് ടാക്സേഷന്‍) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റെഗുലര്‍ , സണ്‍ഡേ ബാച്ചുകളും ഉണ്ടായിരിക്കും. ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 8590893066.

Home NEWS AND EVENTS