മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പിലിക്കോട് ശ്രീ രയരമംഗലം ഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവുണ്ട്. അപേക്ഷകള്‍ ഫെബ്രുവരി 12നകം മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരം അസി. കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും നീലേശ്വരം അസി.കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.

Home VACANCIES