കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷനില്‍ വിവിധ തസ്തികകളിലായി 47 ഒഴിവുണ്ട്. ഫിനാന്‍സ് മാനേജര്‍ 1, മാര്‍ക്കറ്റിങ് മാനേജര്‍ 1, മെക്കാനിക്കല്‍ എന്‍ജിനിയര്‍ 2, പ്ലാന്റ് വര്‍ക്കര്‍ 17, ഡിപ്പോവര്ക്കര് 15, അണ്‍സ്കില്‍ഡ് വര്‍ക്കര്‍ 10 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷയുടെ മാതൃകയും വിശദവിവരവും www.bambooworldindia.com എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 27.

Home VACANCIES