സ്റ്റേറ്റ് റിസോഴ്സ് സെന്‍റെര്‍ കേരളം എസ്. ആര്‍.സി കമ്മ്യൂണിറ്റി കോളേജ് മുഖേനെ സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ ആന്‍റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി കോവിഡ് 19 രോഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ മാസം 31 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. പ്രോസ്പെക്ടസ് തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നുംലഭിക്കും. വിലാസം. ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്‍റെര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ 0471 2325102, 9446323871. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാ ഫോറം ഡൗണ്‍ ലോഡ് ചെയ്യാം.

Home NEWS AND EVENTS