മധുരവേലി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ അരിത്തമറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ജനുവരി 11നു രാവിലെ 11.30ന് ഇന്‍്റര്‍വ്യൂ നടത്തും. സിവില്‍ / മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ് ട്രേഡില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയും മുന്‍പരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 9496815907, 04829288676.

Home VACANCIES