അര്‍ത്തുങ്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നികല്‍ ഹൈസ്കൂളില്‍ അധ്യാപക ഒഴിവിലേക്ക് (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ) കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. മേല്‍ വിഷയത്തില്‍ ബിരുദ യോഗ്യതയുള്ള ഉദ്യോഗര്‍ത്ഥികള്‍ അസ്സല് രേഖകളുമായി ജനുവരി എട്ടിന് ഉച്ചക്ക് രണ്ടു മണിക്ക് സ്കൂളില്‍ എത്തണം. ബി.എഡ്/എം.എഡ് യോഗ്യത അഭികാമ്യം. ഫോണ്‍ :9633619572

Home VACANCIES