മീനാക്ഷിപുരത്ത് പ്രവര്‍ത്തിക്കുന്ന പെരുമാട്ടി ഗവ.ഐ.ടി.ഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുക്കുന്നു. അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗിലുള്ള ഡിപ്ലോമ / ഡിഗ്രി, ഒന്നോ / രണ്ടോ വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറിയിലുള്ള ഐ.ടി,ഐ സര്‍ട്ടിഫിക്കറ്റ്, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് യോഗ്യത. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍ – 04923 234235.

Home VACANCIES