ജെൻ റോബോട്ടിക്സ് ഇന്നവേഷൻസിൽ പി.സി.ബി. ഡെവലപ്പറുടെ ഒഴിവുണ്ട്. രണ്ടുമുതൽ മൂന്നുവരെ വർഷം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഹാഡ്വേർ ആർക്കിടെക്ചർ, കംപോണൻറ് സെലക്ഷൻ, ടെക്നിക്കൽ ഡിസൈൻ ഡോക്യുമെൻറഷൻ, സർക്യൂട്ട് ഡിസൈൻ എന്നിവയിൽ നല്ല അറിവുള്ളവരായിരിക്കണം. സർക്യൂട്ട് നായിസ് റിഡക്ഷൻ മെത്തേഡുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. എഫ്. പി. ജി.എ. സർക്യൂട്ട് പി.സി.ബി. ഡിസൈനിങ് . ആൻഡ് ഡെവലപ്മെൻറിൽ ധാരണയുള്ളവരായിരിക്കണം. ഈഗിൾ കാഡ്, മാർകാഡ് എന്നിവ അറിയുന്നവർക്ക് മുൻഗണന. അവസാന തീയതി: നവംബർ 20.

Home VACANCIES