സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി ആന്‍ഡ് ഡി പരീക്ഷ 2020ന് അപേക്ഷ ക്ഷണിച്ചു. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് സി, ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയും സ്റ്റെനോഗ്രഫര്‍ ഗ്രേഡ് ഡി, ഗ്രൂപ്പ് സി തസ്തികയുമാണ്. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഒഴിവുകളുള്ളത്. നവംബര്‍ നാലു വരെ ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

Home VACANCIES