എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രി ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന് സെന്ററില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ആഫീസര്‍ തസ്തികയിലേക്ക് പൈനാവ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (കുയിലിമല) ഒകടോബര് 28നു രാവിലെ 11 നു ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത എം ബി ബി എസ്, ശമ്പളം- 51,600 രൂപ. താല്പര്യമുള്ള ഉദ്ദേ്യാഗാര്ത്ഥികള് അസല്‍ രേഖകളുമായി എത്തേണ്ടതാണ്.

Home VACANCIES