മലപ്പുറം ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതി പ്രകാരം പ്രവര്‍ത്തനം ആരംഭിക്കുന്ന District Level Central for Women (DLCW) ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികയിലാണ് നിയമനം. ഹ്യുമാനിറ്റീസ്/സോഷ്യല്‍ വര്‍ക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും വനതകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍/വിഷയങ്ങള്‍ സംബന്ധിച്ച് കൈകാര്യം ചെയ്ത് പരിചയവും ഉണ്ടായിരിക്കണം. രണ്ട് ഒഴിവുകളാണുള്ളത്. പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും. ഉയര്‍ന്ന പ്രായ പരിധി 35 വയസ്.

Home VACANCIES