സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍ 23 ന് രാവിലെ 10.30 ന് നടക്കും. പ്രായം 40 വയസില്‍ കൂടരുത്. യോഗ്യത – എസ്.എസ്.എല്‍.സി. അംഗീകൃത സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ മരുന്ന് കൈകാര്യം ചെയ്ത് 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (ജില്ലാ ലേബര്‍ ഓഫീസര്‍/ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മേലൊപ്പ് വച്ചത്), ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖ/ആധാര്‍കാര്‍ഡ് എന്നിവയുമായി ഹാജരാകണം. ഫോണ്‍ 04936 205949.

Home VACANCIES