തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആര്‍ട്ട് പ്ലസ് സെന്ററിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എംബിബിഎസ് ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രതിമാസവേതനം 50000 രൂപ. താല്പര്യമുളളവര് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 23 രാവിലെ 11 ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0487 2200313, 2200315.

Home VACANCIES