കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നഴ്സ് (യോഗ്യത -:ജി.എന്‍.എം), ഫ്ളീറ്റ് കോ-ഓര്‍ഡിനേറ്റര്‍ (യോഗ്യത :ഡിപ്ലോമ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍, രണ്ടു വര്‍ഷ തൊഴില്‍ പരിചയം) അക്കൗണ്ടന്റ് (യോഗ്യത : ബികോം, ടാലി, ഒരു വര്‍ഷ തൊഴില്‍ പരിചയം) ഒഴിവുകളിൽ തൊഴിലവസരം. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 21 നകം [email protected] എന്ന ഇ മെയില്‍ ബയോഡാറ്റ അയക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

Home VACANCIES