ന്യൂ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസ് 16 സീനിയർ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടി ബി ആൻഡ് ചെസ്ററ് ഡിസീസിൽ പതിനൊന്നും റേഡിയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി, മോളിക്യുലാർ, മെഡിസിൻ എന്നിവയിൽ ഓരോന്നു വീതവും ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.nitrd.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. അഭിമുഖം സെപ്റ്റംബർ 29 ന് രാവിലെ ഒൻപതിന് ശ്രീ അരബിന്ദോ മാർഗിലെ ഇൻസ്റ്റ്യൂട്ട് ഓഫീസിൽ നടക്കുന്നതാണ്.

Home VACANCIES