നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെല്‍ഡര്‍, ദ്വിവര്‍ഷത്തെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ എന്‍.സി.വി.ടി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. www.itiadmissions.kerala.gov.in മുഖേന 100 രൂപ ഫീസടിച്ച് സെപ്തംബര്‍ 24 വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04923-241010.

Home NEWS AND EVENTS