നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് എക്സ്പീരിയൻസ് പ്രൊഫഷണൽസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിച്ചുകളാണുള്ളത്. എൻജിനീയർ, മാനേജർ എന്നീ തസ്തികകളിലാണ് അവസരം. സ്ഥിരനിയമനം ആയിരിക്കും. വിവിധ യൂണിറ്റുകളിലും ഓഫീസുകളിലോ ആയിരിക്കും നിയമനം. പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഫയർ ആൻഡ് സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nationalfertilizers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 25.

Home VACANCIES