പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽക്കാലിക ഒഴിവാണ്. സ്റ്റുഡിയോ, ന്യൂസ് ഫോട്ടോ ഏജൻസി, ന്യൂസ് ചാനൽ, ഗവൺമെൻറ് ഓഫീസ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫറായി അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 45 നും ഇടയിൽ. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ രജിസ്ട്രേഷൻ കാർഡുമായി അത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് കളിൽ നേരിട്ട് ഹാജരാക്കേണ്ടതാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.

Home VACANCIES