നോർത്തീസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയിൽ ട്രേഡ് അപ്പ്രെന്റിസ്ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. 4499 ഒഴിവുകളാണുള്ളത്. വിവിധ വർക്ക്ഷോപ്പ്കളിലും യൂണിറ്റുകളിലുമാണ് അവസരം. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മെഷിനിസ്റ്റ്, വെൽഡർ, ട്വിറ്റർ, ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മൈന്റനെൻസ്, കാർപെൻഡർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് മായി www.nfr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Home VACANCIES