പവർ ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ട്രെയിനീ തസ്‌തികയിൽ ഒഴിവുകൾ. 110 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. 2019 ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 7.

Home VACANCIES