ഇന്ത്യന്‍ ഇന്‍സ്റ്റ്യുട്ട് ഓഫ് ഹാന്റലും ടെക്‌നോളജിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നു. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. വാക്ക് ഇന്‍ ഇന്റര്‍വ്യു നവംബര്‍ എട്ടിന് രാവിലെ 11 മണിക്ക് ഓഫീസില്‍ നടക്കും. എം എസ് ഡബ്ല്യു(മെഡിക്കല്‍ സൈക്യാട്രി/ കൗണ്‍സിലിംഗ്) യോഗത്യയും പ്രവൃത്തി പരിചയവും അഭികാമ്യം. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ 10.30 ന് ഹാജരാകണം

Home VACANCIES