മലയാളിക്ക് തേങ്ങയില്ലാതെ പിന്നെന്ത് ജീവിതം? കടൽ കടന്ന് കുടിയേറിയലും തേങ്ങ, അത് നിർബന്ധമാണ്. ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു കായ്ഫലം കൂടിയാണ് തേങ്ങ, അഥവാ നാളികേരം. കേരം തിങ്ങും കേരള നാട് എന്ന് വെറുതെ പറയുന്നതല്ല, കേരളത്തിന്റെ മുക്കിലും മൂലയിലും തെങ്ങും നാളികേരവും നിറഞ്ഞ് നില്കുന്നത് കൊണ്ട് തന്നെയാണ്. ഇന്ന് ലോക നാളികേര ദിനത്തിൽ നാളികേരമില്ലായിരുന്നെങ്കിൽ രുചി അകന്നുപോകുമായിരുന്ന വിഭവങ്ങളെയും, നാളികേരത്തിന്റെ അനന്തമായ ഗുണഗണങ്ങളെയും ഓർക്കാം.

Home THE DAY STORY