കടുവകൾ വംശ നാശ ഭീഷണി നേരിടുകയാണെന്ന് നമ്മളിൽ എത്രപേർക്കറിയാം? ലോകത്തെ മുഴുവൻ കണക്കെടുത്താൽ വളരെ ഗണ്യമായ കുറവാണു കടുവകളുടെ എന്നതിൽ സംഭവിച്ചിരിക്കുന്നത് എന്ന് കാണാം. കടുവകളുടെ നിലനിൽപ് എത്രമാത്രം പ്രധാനമാണ് എന്ന് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി, എല്ലാ വർഷവും ജൂലൈ 28 അന്താരാഷ്ട്ര കടുവ ദിനമായി ആചരിച്ചു വരുന്നു.

Home THE DAY STORY