- നാലാം വർഷ ബി എസ് സി മെഡിക്കൽ ബയോകെമിസ്ട്രി – പ്രാക്ടിക്കൽ
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 ഫെബ്രുവരി ഒന്ന്, മൂന്ന് തിയ്യതികളിൽ നടത്തുന്ന നാലാം വർഷ ബി എസ്സ് സി മെഡിക്കൽ ബയോ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
- അവസാന വർഷ ബി ഡി എസ് – പ്രാക്ടിക്കൽ
2023 ഫെബ്രുവരി ആറ് മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
- ഏഴാം സെമസ്റ്റർ ബി ഫാം ഡിഗ്രി- തിയറി
2023 ഫെബ്രുവരി പതിമൂന്നു മുതൽ ഇരുപതു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഏഴാം സെമസ്റ്റർ ബി ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2017 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.