01.10.2022-സർക്കാർ ഉത്തരവ് പ്രകാരം സർവ്വീസ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഇൻസർവ്വീസ് ക്വാട്ട അപേക്ഷകരുടെ പ്രായപരിധിയിൽ പ്രോസ് പെക്ടസിൽ പ്രതിപാദിച്ചിരുന്നതിൽ നിന്നും ഭേദഗതി വരുത്തിയിരുന്നു. ആയതു പ്രകാരം മെഡിക്കൽ എജ്യൂക്കേഷൻ സർവ്വീസ് ക്വാട്ടയിൽ 48 വയസ്സും, ഹെൽത്ത് സർവ്വീസ് ക്വാട്ടയിലേയും ഇൻഷുറൻസ് മെഡിക്കൽ സർവ്വീസ് ക്വാട്ടയിലെയും 16 വയസ്സും ആയി പുനഃക്രമീകരിച്ചിരിക്കുന്നു. ഇതിൻ പ്രകാരം അപേക്ഷിക്കാൻ, പുതുതായി യോഗ്യത നേടിയവരിൽ നിന്നും 1910:2022 രാവിലെ 10 മണി വരെ ദാൺലൈനായി പ്രവേശന പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് കാണുക.

ഹെൽപ് ലൈൻ നമ്പർ 04712525300