കണ്ണൂർ സർവ്വകലാശാല പഠനവകുപുകളിലെ നാലാം സെമസ്റ്റർ എംഎ/ എം എസ് സി/ എം പി എഡ് / എൽ എൽ എം/ എം സി എ/എം ബി എ/ എം എൽ ഐ എസ് സി (എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്/ കമ്പ്യുട്ടേഷണൽ ബയോളജി/ നാനോ സയൻസ് & നാനോ ടെക്നോളജി/ പ്ലാന്‍റ് സയൻസ് & എത്തനോ ബോട്ടണി എന്നിവ ഒഴികെ) (സി ബി സി എസ് എസ് – 2020 സിലബസ് – റഗുലർ), മെയ് 2022 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
